Question:

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലഹരി മുക്തമാക്കാനുള്ള ലഹരി വിരുദ്ധ കർമ സേന?

Aആസാദ് സേന

Bസുരക്ഷ സേന

Cകർമ്മ സേന

Dലഹരി വിരുദ്ധ സേന

Answer:

A. ആസാദ് സേന

Explanation:

.•  നാഷണൽ സർവ്വീസ് സ്‌കീം (NSS), എൻ സി സി കേഡറ്റുമാരെ ചേർത്താണ് ആസാദ് സേന രൂപീകരിച്ചിരുന്നത്.

• Agents for Social Awareness Against Drugs എന്നതിന്റെ ചുരുക്കെഴുത്താണ് ആസാദ് 

• ലഹരിവിമുക്ത ക്യാമ്പസുകൾ ലക്ഷ്യമിട്ടുള്ള ' ബോധപൂർണ്ണിമ ' ക്യാമ്പയിന്റെ ഭാഗമാണ് ആസാദ് സേന.


Related Questions:

സംസ്ഥാനങ്ങളിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ തലവൻ ആരാണ് ?

തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ് മിഷനറി വിദ്യാലയം സ്ഥാപിച്ചത് ആര് ?

കേരളത്തിലെ ആദ്യ വനിത പോലീസ് ബറ്റാലിയൻ കമാൻഡന്റ് ?

കേരളത്തിലെ ആദ്യ വനിത DGP ?

1818-ൽ മട്ടാഞ്ചേരിയിൽ ഇംഗ്ലീഷ് സ്കൂൾ തുടങ്ങിയതാര് ?