ഉചിതമായ മറുപടി :- അടിവരയിട്ട വാചകത്തിന് അനുയോജ്യമായ ശൈലി ?Aഉരച്ചു നോക്കുകBഉരുളയ്ക്കുപ്പേരിCഉദരപൂരണംDഗളഹസ്തം ചെയ്യുകAnswer: B. ഉരുളയ്ക്കുപ്പേരി Read Explanation: ശൈലികൾ തൃക്കൈവിളയാട്ടം - കയ്യെഴുത്ത് ചെമ്പ് തെളിയുക - പരമാർത്ഥം വെളിപ്പെടുത്തുക കൈകുടയുക - വ്യർത്ഥത്തിലായെന്ന് ഭാവിക്കുക അരക്കൻ - വലിയ പിശുക്കൻ അമരം പിടിക്കുക - വഴി കാണിക്കുക Read more in App