Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ചക്രശ്വാസം വലിക്കുക' എന്ന ശൈലിയുടെ അർത്ഥം എന്ത്?

Aശ്വാസം നിലയ്ക്കുക

Bഅത്യധികം വിഷമിക്കുക

Cചക്രം ചവിട്ടുക

Dഇവയൊന്നുമല്ല

Answer:

B. അത്യധികം വിഷമിക്കുക

Read Explanation:

ശൈലികളും അർത്ഥവും • ചക്രശ്വാസം വലിക്കുക - അത്യധികം വിഷമിക്കുക • അവസാനിപ്പിക്കുക - ഭരതവാക്യം ചൊല്ലുക • ഏറ്റുപാടുക - ശിങ്കിടി പാടുക


Related Questions:

അധ്വാനത്തിന്റെ മഹത്ത്വം വെളിപ്പെടുത്തുന്ന പഴഞ്ചൊല്ല് ഏത് ?
'ഉപ്പും ചോറും തിന്നുക' എന്ന ശൈലിയുടെ അർത്ഥമെന്ത് ?
'ശ്ലോകത്തിൽ കഴിക്കുക' എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?
"All glitters are not gold' എന്ന ചൊല്ലിനു സമാനമായതേത്?
'ശ്ലോകത്തിൽ കഴിക്കുക' എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്?