Challenger App

No.1 PSC Learning App

1M+ Downloads
ഓരോ ക്രോമസോമിലെയും DNA ക്ക് ഏകദേശം എത്ര നീളമുണ്ടാകും?

A1 ഇഞ്ച്

B2 ഇഞ്ച്

C3 ഇഞ്ച്

D4 ഇഞ്ച്

Answer:

B. 2 ഇഞ്ച്

Read Explanation:

  • ഒരു മനുഷ്യകോശത്തിലെ, 46 ക്രോമസോമുകളിലെയും DNA കൾ ചേർന്നാൽ ഏകദേശം 6 അടി നീളം വരും.

  • മനുഷ്യശരീരം ട്രില്യൺ കണക്കിന് കോശങ്ങളാൽ നിർമ്മിതമാണ്.


Related Questions:

ചുവടെ തന്നിരിക്കുന്നവയിൽ ത്വക്കിന്റെ നിറത്തെ സ്വാധീനിക്കുന്ന ഘടകമല്ലാത്തത് ഏത്?
ജനിതകഘടനയിൽ ആകസ്മികമായി ഉണ്ടാകുന്നതും, അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതുമായ മാറ്റങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?
DNAയെപ്പോലെ ന്യൂക്ലിയോടൈഡുകൾ ചേർന്ന് നിർമ്മിതമായ മറ്റൊരു ന്യൂക്ലിക് ആസിഡ് ഏതാണ്?
ജീവന്റെ രഹസ്യങ്ങൾ അനാവരണം ചെയ്യുന്ന ശാസ്ത്രശാഖ ഏതാണ്?
എത്ര ഹിസ്റ്റോണുകൾ കൂടി ചേർന്നാണ് ഹിസ്റ്റോൺ ഒക്റ്റാമർ രൂപപ്പെടുന്നത്?