Challenger App

No.1 PSC Learning App

1M+ Downloads
അപ്പുവിന്റെ അമ്മയുടെ പ്രായം അപ്പുവിന്റെ പ്രായത്തിൻ്റെ 9 മടങ്ങാണ്. 9 വർഷം കഴിയുമ്പോൾ ഇത് 3 മടങ്ങായി മാറും. എങ്കിൽ അപ്പുവിന്റെ പ്രായം എത്ര ?

A3

B6

C4

D9

Answer:

A. 3

Read Explanation:

അപ്പുവിൻ്റെ പ്രായം X ആയാൽ അമ്മയുടെ പ്രായം = 9X 9 വർഷം കഴിഞ്ഞാൽ അപ്പുവിൻ്റെ പ്രായം= X + 9 അമ്മയുടെ പ്രായം= (9X + 9) 9 വർഷം കഴിയുമ്പോൾ അപ്പുവിന്റെ അമ്മയുടെ പ്രായം അപ്പുവിന്റെ പ്രായത്തിൻ്റെ 3 മടങ്ങായി മാറും അമ്മയുടെ പ്രായം = 3(അപ്പുവിൻ്റെ പ്രായം) (9X + 9) = 3(X + 9) 9X + 9 = 3X + 27 6X = 18 X =18/6 = 3


Related Questions:

ഒരു ക്ലാസിലെ 35 കുട്ടികളുടെ ശരാശരി വയസ് 11 ആണ്. ടീച്ചറേയും കൂടി ചേർത്തപ്പോൾ ശരാശരി വയസ് 12 ആയി. ടീച്ചറുടെ വയസ് എത്ര ?
അമ്മയുടെയും മകളുടെയും വയസ്സുകളുടെ തുക 56 ആണ് 4 വർഷം കഴിഞ്ഞാൽ അമ്മയുടെ വയസ്സ് മകളുടെ വയസ്സിൻ്റെ മൂന്നിരട്ടി ആകും അമ്മയുടെ ഇപ്പോഴത്തെ വയസ്സെത്ര?
ഒരു കുടുംബശ്രീ യൂണിറ്റിൽ 40 വയസ്സിന് താഴെയുള്ള സ്ത്രീകളുടെ എണ്ണം 30 ഉം 40 വയസ്സിനു മുകളിലുള്ള സ്ത്രീകളുടെ എണ്ണം 20 ഉം ആണ്. എങ്കിൽ 40 വയസ്സിനു താഴെയുള്ള സ്ത്രീകൾ എത്ര ശതമാനമാണ്?
Srinivas has just got married to a girl who is 4 years younger than him. After 5 years their average age will be 33 years. Find the present age of the girl.
രാജുവിന്റെ അമ്മയുടെ പ്രായം രാജുവിനെക്കാൾ 9 മടങ്ങാണ്, 9 വർഷം കഴിയുമ്പോൾ ഇത് മൂന്നു മടങ്ങായി മാറും രാജുവിനെ ഇപ്പോഴത്തെ പ്രായം എത്രയാണ്?