Challenger App

No.1 PSC Learning App

1M+ Downloads
ഭൂമധ്യരേഖക്ക് സമീപം സമുദ്രനിരപ്പിലെ മർദ്ദം കുറവായ മേഖല:

Aഭൂമധ്യരേഖാന്യൂനമർദ്ദമേഖല

Bഉച്ചമർദ്ദമേഖല

Cന്യൂനമർദ്ദമേഖല

Dഅർധന്യൂനമർദ്ദമേഖല

Answer:

A. ഭൂമധ്യരേഖാന്യൂനമർദ്ദമേഖല


Related Questions:

അന്തരീക്ഷമർദ്ദം രേഖപ്പെടുത്തുന്ന ഏകകം:
ഭൗമോപരിതലത്തിനടുത്തു ..... വളരെ കൂടുതലായിരിക്കും.
അന്തരീക്ഷമർദ്ധം അളക്കുന്ന ഉപകരണം:
ദൂരത്തിനനുസൃതമായി ഉണ്ടാകുന്ന മർദ്ദവ്യത്യാസത്തിന്റെ നിരക്ക്:
ഉച്ചമർദ്ദം അനുഭവപ്പെടുന്ന മേഖലയിൽ നിന്നും ..... അനുഭവപ്പെടുന്ന മേഖലയിലേക്കാണ് കാറ്റ് വീശുന്നത്.