ഇന്ത്യയിലെ 2023 - 24 കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളതിൻ പ്രകാരം, ഓരോ വിഭാഗത്തിലുമുള്ള സർക്കാർ ചിലവ് താഴെ തന്നിരിക്കുന്ന പട്ടികയിൽ നിന്ന് ചേരുംപടി ചേർക്കുക.
| പ്രതിരോധം | 8% |
| സബ്സിഡികൾ | 7% |
| പെൻഷനുകൾ | 4% |
| പലിശ തിരിച്ചടവ് | 20% |
AA-2, B-1, C-4, D-3
BA-4, B-2, C-3, D-1
CA-2, B-4, C-3, D-1
DA-1, B-2, C-3, D-4
