Challenger App

No.1 PSC Learning App

1M+ Downloads
2021-22 കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ച ധനമന്ത്രി

Aഅനുരാഗ് താക്കൂർ

Bനിർമ്മല സീതാരാമൻ

Cപീയൂഷ് ഗോയൽ

Dആർ. കെ. സിംഗ്

Answer:

B. നിർമ്മല സീതാരാമൻ

Read Explanation:

  • 2021-22 ലെ കേന്ദ്ര ബജറ്റ് 2021 ഫെബ്രുവരി 1-ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചു.
  • കൊവിഡ് പാൻഡെമിക് കാരണം വാമൊഴിയായി അവതരിപ്പിക്കുന്ന ആദ്യ ബജറ്റായിരുന്നു ഇത് 
  • ബജറ്റ് അവതരിപ്പിച്ച ഇന്ത്യയിലെ രണ്ടാമത്തെ വനിത - നിർമല സീതാരാമൻ

Related Questions:

പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 2023-24 ലെ യൂണിയൻ ഗവൺമെന്റിന്റെ ഫിസിക്കൽ ഡെഫിസിറ്റ് ആണ്
2026-27 ലെ കേരള സംസ്ഥാന ബജറ്റ് 2025 നവംബർ മുതൽ ഏത് ഭരണസമിതിക്കാണ് പ്രതിമാസം 1,000 രൂപ ഗ്രാൻ്റ് നടപ്പാക്കിയത് ?
ഇന്ത്യയിൽ സാമ്പത്തിക വർഷമായി കണക്കാക്കുന്നത്
യൂണിയൻ ബജറ്റ് 2024-25 പ്രകാരം പ്രഖ്യാപിക്കപ്പെട്ട റെയിൽവേ കോറിഡോറുകളിൽ ഉൾപ്പെടാത്തത് ഏത് ?

2022-23 ബജറ്റിലെ സുപ്രധാന പദ്ധതിയായ പി.എം. ഗതിശക്തിയെ സംബന്ധിച്ച് താഴെപ്പറയുന്നവയിൽ ഏതെല്ലാം ശരിയാണ് ?

  1. സാമ്പത്തിക വളർച്ചയ്ക്കും, സുസ്ഥിര വികസനത്തിനും വേണ്ടിയുള്ള പരിവർത്തന സമീപനം
  2. ഇന്ത്യൻ സർക്കാരിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന 16 മന്ത്രാലയങ്ങളും, വകുപ്പുകളും ഒരുമിച്ച് കൊണ്ടു വരുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം
  3. 5 എഞ്ചിനുകളാൽ നയിക്കപ്പെടുന്നു.
  4. റെയിൽവേ, റോഡ് ഗതാഗതം, ജലപാതകൾ തുടങ്ങി വിവിധ മേഖലകളെ കൂട്ടിയിണക്കിയുള്ള മൾട്ടിമോഡൽ കണക്ടിവിറ്റിയാണ് ലക്ഷ്യം.