Challenger App

No.1 PSC Learning App

1M+ Downloads
BSA വകുപ് -45 പ്രകാരം ഒരു വിദഗ്ദ്ധൻ തന്റെ അഭിപ്രായം നല്കുമ്പോൾ അതിന്റെ അടിസ്ഥാനങ്ങൾ എന്താണ്?

Aകേവലം അനുമാനം.

Bആകസ്മികമായി എടുത്ത തീരുമാനം

Cവിശ്വാസം, പഠനം, നിരീക്ഷണം മുതലായവ

Dവ്യക്തിപരമായി എടുത്ത തീരുമാനം

Answer:

C. വിശ്വാസം, പഠനം, നിരീക്ഷണം മുതലായവ

Read Explanation:

  • BSA SECTION-45:ഒരു വിദഗ്ദ്ധൻ (expert) തന്റെ അഭിപ്രായം നൽകുമ്പോൾ,അത് എന്തിനെ അടിസ്ഥാനമാക്കി എന്നത് (അവന്റെ വിശ്വാസം, നിരീക്ഷണം, പഠനം മുതലായവ) കോടതിക്ക് മുന്നിൽ വ്യക്തമാക്കണം.

  • അഭിപ്രായം സത്യസന്ധമാണോ എന്ന് മനസ്സിലാക്കാൻ,അവന്റെ അഭിപ്രായം എങ്ങനെയാണ് രൂപപ്പെട്ടതെന്ന് (grounds) കോടതിക്ക് പരിശോധിക്കാം.

  • അദ്ദേഹത്തിന് ഇതിന്റെ തെളിവായ പരീക്ഷണങ്ങൾ, പഠനങ്ങൾ, നിരീക്ഷണങ്ങൾ മുതലായവ വിശദീകരിക്കാം.

  • അദ്ദേഹം വിശ്വാസം, പഠനം, നിരീക്ഷണം മുതലായവയെ അടിസ്ഥാനമാക്കി നൽകിയ അഭിപ്രായമാണെങ്കിൽ, അതു പ്രസക്തമായ തെളിവായി പരിഗണിക്കും.


Related Questions:

ചുവടെ പറയുന്ന ഏത് സാഹചര്യത്തിൽ മാത്രം കുറ്റസമ്മതം സാധുവായിരിക്കും?
ബുക്ക് ഓഫ് അക്കൗണ്ടിലെ എൻട്രികളുടെ പ്രസക്തിയെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏത് ?
വകുപ്-44 പ്രകാരം വിവാഹം തെളിയിക്കാൻ മാത്രം ബന്ധത്തെക്കുറിച്ചുള്ള അഭിപ്രായം ഉപയോഗിക്കാമോ?
BSA-ലെ വകുപ്-27 പ്രകാരം മുന്‍പത്തെ സാക്ഷ്യം ഉപയോഗിക്കാനാകാത്ത സാഹചര്യം ഏതാണ്?
സർക്കാരിന്റെ ഔദ്യോഗിക രേഖകളിലും വിജ്ഞാപനങ്ങളിലുമുള്ള പൊതുജനപ്രാധാന്യമുള്ള വസ്തുതകൾ വീണ്ടും തെളിയിക്കേണ്ടതില്ല.എന്ന് പരാമർശിക്കുന്ന BSA-ലെ വകുപ് ഏതാണ്?