App Logo

No.1 PSC Learning App

1M+ Downloads

കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരം പ്രാദേശികതല നിരീക്ഷണ സമിതിയുടെ കൺവീനർ?

Aകൃഷിഓഫീസർ

Bറവന്യൂ ഓഫീസർ.

Cപഞ്ചായത്ത് പ്രസിഡന്റ്.

Dപഞ്ചായത്ത് സെക്രട്ടറി.

Answer:

A. കൃഷിഓഫീസർ

Read Explanation:

  •  കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരമുള്ള പ്രാദേശികതല നിരീക്ഷണ സമിതിയുടെ ഘടന.-
    •  ചെയർമാൻ- പഞ്ചായത്ത് പ്രസിഡന്റ്/ മുനിസിപ്പാലിറ്റി ചെയർപേഴ്സൻ/ കോർപ്പറേഷൻ മേയർ
    •  അംഗങ്ങൾ- കൃഷി ഓഫീസർ/ വില്ലേജ് ഓഫീസർ ,പ്രദേശത്തെ നെൽകൃഷിക്കാരുടെ മൂന്ന് പ്രതിനിധികൾ
    •  കൺവീനർ- കൃഷി ഓഫീസർ,
  • പ്രാദേശികതല നിരീക്ഷണ സമിതിയുടെ യോഗത്തിന്റെ ക്വാറം- മൂന്ന് പേർ.

Related Questions:

2024 ഫെബ്രുവരിയിൽ കെ എസ് ആർ ടി സി യുടെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്റ്ററായി ചുമതലയേറ്റത് ആര് ?

സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ അധ്യക്ഷ ?

താഴെപ്പറയുന്നവയിൽ ഏത് വിഭാഗം ഉദ്യോഗസ്ഥരാണ് ' കേരള സബോർഡിനേറ്റ്സർവീസ് ' വിഭാഗത്തിൽ ഉൾപ്പെടുന്നത് ?

ഇ - ഗവേണൻസ് സോഫ്റ്റ്വെയറുകളിൽപ്പെടാത്തത് ഏതാണ് ?

ഒരു കാർഷിക വർഷത്തിൽ ഒന്നിൽ കൂടുതൽ തവണ നെൽകൃഷി ചെയ്യുന്ന നിലം അറിയപ്പെടുന്നത്. ?