വിവരാവകാശ നിയമപ്രകാരം ജീവന്റേയോ, സ്വാതന്ത്യ്രത്തേയോ സംബന്ധിച്ച വിവരങ്ങൾ അറിയാൻ അപേക്ഷ സമർപ്പിച്ചാൽ, മറുപടി നൽകേണ്ട സമയ പരിധി എത്രയാണ്?
A48 മണിക്കൂർ
B24 മണിക്കൂർ
C12 ദിവസം
D10 ദിവസം
Answer:
A. 48 മണിക്കൂർ
Read Explanation:
• സാധാരണ ഗതിയിൽ വിവരാവകാശ അപേക്ഷയ്ക്ക് 30 ദിവസത്തിനുള്ളിൽ മറുപടി നൽകിയാൽ മതി.
• എന്നാൽ അപേക്ഷകന്റെ 'ജീവനോ സ്വാതന്ത്ര്യത്തിനോ' (Life or Liberty) ഭീഷണിയുള്ള കാര്യമാണെങ്കിൽ 48 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്ന് നിയമം നിഷ്കർഷിക്കുന്നു.