Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഏത് സംസ്ഥാനത്തിന്റെ ഗവർണ്ണറായാണ് കുമ്മനം രാജശേഖരൻ ചുമതലയേറ്റത്?

Aആസ്സാം

Bമിസ്സോറം

Cഒഡീഷ

Dമണിപ്പൂർ

Answer:

B. മിസ്സോറം

Read Explanation:

മിസോറം സംസ്ഥാനത്തിന്റെ ഗവർണ്ണറായാണ് കുമ്മനം രാജശേഖരൻ ചുമതലയേറ്റത്. 2018 മേയ് മാസത്തിലാണ് അദ്ദേഹം ഈ പദവിയിൽ നിയമിതനായത്.


Related Questions:

ചേരുംപടി ചേർക്കുക.

 

A

  B
1 ഫസൽ അലി കമ്മീഷൻ A 1987 മെയ് 
2 ഭാഷയുടെ അടിസ്ഥാനത്തിലുള്ള ആദ്യ സംസ്ഥാന രൂപീകരണം B 2000 നവംബർ
3 ചത്തീസ്ഗഢ് രൂപീകരണം C 1953 ഒക്ടോബർ
4 ഗോവാ സംസ്ഥാന രൂപീകരണം D 1953 ഡിസംബർ 
തമിഴ്നാട്ടിൽ ഏതു ജീവിയുടെ സംരക്ഷണത്തിനായാണ് കൊപ്രാഫിൻ, ഡൈക്ലോഫിനാക് എന്നീ ഡ്രഗുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് ?
Identify the INCORRECT pair (State and Iron-ore producing region) from the following.
Who was the Chairman of Union Carbide during The Bhopal Gas Tragedy in Bhopal?
Which of the following states had benefitted by the Indira Gandhi Canal?