Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
As you sow, so you reap - ഈ ശൈലിയുടെ അർത്ഥം എന്താണ് ?

Aകുരയ്ക്കുന്ന പട്ടി കടിക്കില്ല

Bആരോഗ്യമാണ് ധനം

Cജ്ഞാനമാണ് വലുത്

Dവിതച്ചതേ കൊയ്യൂ

Answer:

D. വിതച്ചതേ കൊയ്യൂ

Read Explanation:

  • വിതച്ചതേ കൊയ്യൂ - As you sow, so you reap

  • കുരയ്ക്കുന്ന പട്ടി കടിക്കില്ല - Barking dogs seldom bite

  • ആരോഗ്യമാണ് ധനം: Health is wealth

  • ജ്ഞാനമാണ് വലുത്: Knowledge is power


Related Questions:

"Take away' എന്ന പ്രയോഗത്തിന്റെ മലയാള പരിഭാഷ :
മുതലക്കണ്ണീർ എന്ന ശൈലയുടെ ഏറ്റവും അനുയോജ്യമായ ഇംഗ്ലീഷ് വിവർത്തനം ?
'Strick while the iron is hot' എന്ന ഇംഗ്ലീഷ് ചൊല്ലിനു യോജിച്ച പഴമൊഴി കൊടുത്തവയിൽ ഏതാണ് ?
അന്യത്ര സേവനം എന്നതിന് സമാനമായ ഇംഗ്ലിഷ് പദമേത്?
He is old fashioned എന്ന വാക്യത്തിന് ഏറ്റവും യോജിച്ച പരിഭാഷ ഏത്?