App Logo

No.1 PSC Learning App

1M+ Downloads
"Take away' എന്ന പ്രയോഗത്തിന്റെ മലയാള പരിഭാഷ :

Aപിൻമാറുക

Bനീക്കം ചെയ്യുക

Cകബളിപ്പിക്കുക

Dരേഖപ്പെടുത്തുക

Answer:

B. നീക്കം ചെയ്യുക

Read Explanation:

പരിഭാഷ 

  • Token strike -സൂചനാ പണിമുടക്ക് 
  • Secularisam -മതനിരപേക്ഷത 
  • Cut the mustard -വിജയിക്കുക 
  • A hot potato -സങ്കീർണമായ പ്രശ്‌നം 
  • Newyork time -വളരെ പെട്ടെന്ന് 

Related Questions:

' Accept this for the time being ' എന്നതിന് ഉചിതമായ പരിഭാഷ ഏത് ?
‘Living death’ എന്ന ശൈലിയുടെ ശരിയായ മലയാള വിവർത്തനം ?
'താങ്കൾക്ക് ജോലിയിൽ പ്രവേശിക്കാം' എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാക്യം ?
Border disputes- മലയാളത്തിലാക്കുക?
Set apart എന്ന വാക്കിന്റെ പരിഭാഷ പദമേത്?