Challenger App

No.1 PSC Learning App

1M+ Downloads
He is old fashioned എന്ന വാക്യത്തിന് ഏറ്റവും യോജിച്ച പരിഭാഷ ഏത്?

Aഅയാളാണ് പഴഞ്ചൻ

Bഅയാൾ മാത്രമാണ് പഴഞ്ചൻ

Cഅയാൾ പഴഞ്ചനാണ്

Dഅയാൾ പഴഞ്ചൻ മാത്രമാണ്

Answer:

C. അയാൾ പഴഞ്ചനാണ്

Read Explanation:

അയാൾ പഴഞ്ചനാണ്: 'He is old fashioned' എന്നതിന്റെ കൃത്യമായ അർത്ഥം.

(A) അയാളാണ് പഴഞ്ചൻ: 'He is the one who is old fashioned' എന്ന അർത്ഥം വരുന്നു.
(B) അയാൾ മാത്രമാണ് പഴഞ്ചൻ: 'He only is old fashioned' എന്ന അർത്ഥം വരുന്നു.
(D) അയാൾ പഴഞ്ചൻ മാത്രമാണ്: 'He is just old fashioned' എന്ന അർത്ഥം വരുന്നു.


Related Questions:

"എരിതീ' എന്നിടത്ത് ത ഇരട്ടിക്കാത്തതെന്തുകൊണ്ട് ?
Proceedings - ശരിയായ മലയാള പരിഭാഷ ഏത് ?
"Just around the corner" എന്നതിൻ്റെ ഏറ്റവും ഉചിതമായ മലയാള പരിഭാഷ ഏതാണ്?
പരിഭാഷപ്പെടുത്തുക (വിവർത്തനം ചെയ്യുക): Whatever you do they will continue to the poor.
Metamorphosis എന്ന പദത്തിന് നൽകാവുന്ന മലയാള പരിഭാഷ