Challenger App

No.1 PSC Learning App

1M+ Downloads
വ്യത്യസ്ത മൂലകങ്ങളുടെ തുല്യ എണ്ണം ന്യുട്രോണുകള്‍ ഉള്ള അറ്റങ്ങള്‍ അറിയപെടുന്നത് :

Aഐസോടോപ്പുകള്‍

Bഐസോടോണുകള്‍

Cഐസോബാറുകള്‍

Dഇതൊന്നുമല്ല

Answer:

B. ഐസോടോണുകള്‍

Read Explanation:

ഐസോടോൺ

  • തുല്യ എണ്ണം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളും ഉള്ള ആറ്റങ്ങൾ
  • ഉദാ:- ഹൈഡ്രജന്റെ മൂന്നാമത്തെ ഐസോടോപ്പായ   ട്രീഷിയത്തിന്റെയും ഹീലിയത്തിന്റെയും ന്യൂട്രോണിന്റെ എണ്ണം 2 ആണ് .
  • ഐസോബാറുകളും ഐസോടോണുകളും വ്യത്യസ്ത മൂലക ആറ്റങ്ങളാണ്.

Related Questions:

മുഖ്യ ക്വാണ്ടംസംഖ്യ യുടെ മൂല്യത്തിൽ വർധനവുണ്ടായാൽ, ഓർബിറ്റലുകളുടെ എണ്ണത്തിൽ എന്ത് സംഭവിക്കും ?
ന്യൂക്ലിയസ്സിന്റെ വലിപ്പം അളക്കുന്നത് :
ഐസോടോപ്പ് കണ്ടെത്തിയ വ്യക്തി ആര് ?
വ്യത്യസ്ത മൂലകങ്ങളുടെ തുല്യ എണ്ണം ന്യൂട്രോണുകൾ ഉള്ള ആറ്റങ്ങൾ അറിയപ്പെടുന്നത് ?
ഒരു ലോഹത്തിൻ്റെ ഉപരിതലത്തിൽ പ്രകാശം വീഴുമ്പോഇലക്ട്രോണുകൾ പുറത്തു വരുന്ന പ്രതിഭാസമാണ് ___________________