Challenger App

No.1 PSC Learning App

1M+ Downloads
  1. 1970 ൽ അർജുന അവാർഡ് നേടിയ ബാസ്‌ക്കറ്റ് ബോൾ താരം 
  2. ' പ്രിൻസിപ്പൽ ഓഫ് ബാസ്‌ക്കറ്റ് ബോൾ ' എന്ന പുസ്തകം രചിച്ചിട്ടുണ്ട് 

ഏത് കായിക താരത്തെപ്പറ്റിയാണ് പറയുന്നത് ?  

Aയാദ്വിന്ദർ സിംഗ്

Bഅജ്മീർ സിംഗ്

Cഖുഷി റാം

Dഗുലാം അബ്ബാസ് മോണ്ടസീർ

Answer:

D. ഗുലാം അബ്ബാസ് മോണ്ടസീർ


Related Questions:

2023ലെ ഐ.സി.സി പുരുഷ ലോകകപ്പ് വേദി?
കേരളകായിക ദിനം (ഒക്ടോബർ 13) ആരുടെ ജന്മദിനമാണ്?
കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ പ്രഥമ പ്രസിഡണ്ട് ആരായിരുന്നു?
നിലവിലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍ ?
'ഫോർ ദി ഗെയിം, ഫോർ ദി വേൾഡ്'ഇവയിൽ ഏത് സംഘടനയുടെ ആപ്തവാക്യമാണ് ?