App Logo

No.1 PSC Learning App

1M+ Downloads
BNS ലെ പൊതു ഒഴിവാക്കലുകളെക്കുറിച്ച് പ്രതിപാദിക്കുന്ന BNS വകുപ്പുകൾ ഏതെല്ലാം ?

Aവകുപ്പ് 14 -45

Bവകുപ്പ് 15 -44

Cവകുപ്പ് 14 -44

Dവകുപ്പ് 14 -54

Answer:

C. വകുപ്പ് 14 -44

Read Explanation:

BNS - General Exceptions ( പൊതു ഒഴിവാക്കലുകൾ )

  • ഒരു കുറ്റം സംഭവിച്ചു കഴിഞ്ഞാൽ കുറ്റാരോപിതന് തന്റെ നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകും. ഒരു വ്യക്തി നിയമപരമായി ഉത്തമ വിശ്വാസത്തോടെ ചെയ്യുന്ന ഒരു പ്രവൃത്തി കുറ്റമായി പരിണമിച്ചാലും അയാൾ ശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെടും

  • പൊതു ഒഴിവാക്കലുകളെക്കുറിച്ച് പ്രതിപാദിക്കുന്ന BNS വകുപ്പുകൾ - വകുപ്പ് 14 -44


Related Questions:

ഭാരതീയ ന്യായ സംഹിത 2023 നിയമ പ്രകാരം ഇന്ത്യയിൽ ആദ്യമായി കേസ് രജിസ്റ്റർ ചെയ്ത പോലീസ് സ്റ്റേഷൻ ഏത് ?
ശരീരത്തിന്റെ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം, ആക്രമിയുടെ മരണത്തിന് കാരണം ആകാൻ അനുവദിക്കുന്നില്ല എന്ന് പറയുന്ന BNS സെക്ഷൻ ഏത് ?
ഗർഭം അലസിപ്പിക്കലുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?
കുറ്റകരമായ നരഹത്യയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
നിയമപ്രകാരമുള്ള നിർദ്ദേശങ്ങൾ അനുസരിക്കാത്ത പൊതുപ്രവർത്തകനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?