Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
"താമര + ഇല = താമരയില " ഇതിലെ സന്ധി ഏത്?

Aആദേശസന്ധി

Bആഗമസന്ധി

Cദ്വിത്വസന്ധി

Dലോപസന്ധി

Answer:

B. ആഗമസന്ധി

Read Explanation:

  • രണ്ട് പദങ്ങൾ ചേരുമ്പോൾ അവയ്ക്കിടയിൽ പുതിയതായി ഒരു അക്ഷരം വന്ന് ചേരുന്നതിനെയാണ് ആഗമസന്ധി എന്ന് വിളിക്കുന്നത്.

  • ഇവിടെ 'താമര'യിലെ 'അ' സ്വരവും 'ഇല'യിലെ 'ഇ' സ്വരവും തമ്മിൽ ചേരുമ്പോൾ അവയ്ക്കിടയിൽ 'യ' എന്ന അക്ഷരം പുതുതായി വന്നു ചേരുന്നു (താമര + യ് + ഇല = താമരയില).


Related Questions:

വാഴ + പഴം =വാഴപ്പഴം. ഇവിടുത്തെ സന്ധിയേത് ?
കരാരവിന്ദം എന്ന പദം വിഗ്രഹിച്ചെഴുതിയാൽ കിട്ടുന്നത് ?
തന്നിട്ടുള്ളവയിൽ ആഗമസന്ധിക്കുദാഹരണമായി വരുന്നത്.
വില് + തു = വിറ്റു. ഏത് സന്ധിയാണ്?
താഴേകൊടുത്തവയിൽ തൽപുരുഷ സമാസത്തിന് ഉദാഹരണമായ സമസ്തപദം ഏത് ?