Challenger App

No.1 PSC Learning App

1M+ Downloads
ബോക്സനെറ്റ് ഏത് ലോഹത്തിന്റെ അയിര് ശരണ്?

Aചെമ്പ്

Bലെഡ്

Cഇരുമ്പ്

Dഅലുമിനിയം

Answer:

D. അലുമിനിയം

Read Explanation:

  • ബോക്‌സൈറ്റ് (Bauxite) അലുമിനിയത്തിന്റെ (Aluminum) പ്രധാനപ്പെട്ട അയിരാണ്.

  • രാസസൂത്രവാക്യം: Al2O3.2 H2O ഹൈഡ്രേറ്റഡ് അലുമിനിയം ഓക്സൈഡ്

  • അലുമിനിയം കൂടാതെ ക്രയോലൈറ്റ്, കൊറണ്ടം, ഫെൽഡ്സ്പാർ എന്നിവയും അലുമിനിയത്തിന്റെ മറ്റ് പ്രധാന അയിരുകളാണ്.


Related Questions:

താഴെ പറയുന്നവയിൽ ഏറ്റവും ശക്തിയേറിയ നിരോക്സീകാരി :
ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന LPG ഇന്ധനത്തിൽ ഗന്ധം ലഭിക്കുന്നതിനായി ചേർക്കുന്ന കെമിക്കൽ ഏതാണ് ?
ടൈറ്റാനിയം ഡൈഓക്സൈഡ് നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ധാതു
Among the following equimolal aqueous solutions, the boiling point will be lowest for:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ലൈക്കനുകൾ എന്ന വിഭാഗം സസ്യങ്ങളെ വായുമലിനീകരണത്തിന്റെ സൂചകങ്ങളായി കണക്കാക്കാം
  2. വായു മലിനീകരണം കുറയ്ക്കുന്നതിനു വേണ്ടി "കാറ്റലിറ്റിക് കൺവെർട്ടർ" എന്ന ഉപകരണം ഘടിപ്പിച്ച വാഹനങ്ങളിൽ ലെഡ് അടങ്ങിയിട്ടില്ലാത്ത പെട്രോൾ ആണ് ഉപയോഗിക്കേണ്ടത്
  3. കാറ്റലിറ്റിക് കൺവർട്ടറുകളിൽ ഉൽപ്രേരകമായി ഉപയോഗിക്കുന്ന ലോഹമാണ് മെർക്കുറി