App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ രാസമാറ്റത്തിന് ഉദാഹരണം ഏതാണ്?

Aഐസ് ഉരുകുന്നു

Bപഞ്ചസാര ജലത്തിൽ ലയിക്കുന്നു

Cഇരുമ്പ് തുരുമ്പിക്കുന്നു

Dജലം തിളയ്ക്കുന്നു

Answer:

C. ഇരുമ്പ് തുരുമ്പിക്കുന്നു

Read Explanation:

രണ്ടോ അതിലധികമോ പദാർത്ഥങ്ങൾ പ്രവർത്തിച്ച് രണ്ടോ അതിലധികമോ പുതിയ പദാർത്ഥങ്ങൾ ഉണ്ടാകുന്ന പ്രവർത്തനമാണ് രാസമാറ്റം


Related Questions:

വാതകങ്ങൾ തണുത്ത് ദ്രാവകമാകുന്ന പ്രക്രിയയ്ക്ക് പറയുന്ന പേര്
ഒരു കിലോഗ്രാം ഖരവസ്തു അതിൻറെ ദ്രവണാങ്കത്തിൽ വെച്ച് താപനിലയിൽ മാറ്റമില്ലാതെ പൂർണമായി ദ്രാവകമായി മാറാൻ സ്വീകരിക്കുന്ന താപത്തിൻറെ അളവ് ?
ചുവടെ നൽകിയിട്ടുള്ളവയിൽ ഏതാണ് രാസ മാറ്റത്തിലേക്ക് നയിക്കാത്തത് ?
താഴെ തന്നിരിക്കുന്ന പ്രസ്താവന ശരിയോ തെറ്റോ എന്നെഴുതുക : ബാറ്ററി രാസോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്നു .
രാസമാറ്റത്തിന് ഉദാഹരണം :