Challenger App

No.1 PSC Learning App

1M+ Downloads
'എൻമകജെ' എന്ന കൃതി ഏതു വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഎൻഡോസൾഫാൻ ദുരന്തം

Bപ്ലാച്ചിമട സമരം

Cചെങ്ങറ സമരം

Dമുത്തങ്ങ സമരം

Answer:

A. എൻഡോസൾഫാൻ ദുരന്തം

Read Explanation:

അംബികാസുതൻ മാങ്ങാട്

  • ജനനം - 1962 ഒക്ടോബർ 8 (കാസർഗോഡ് )
  • ഇദ്ദേഹത്തിന്റെ 'എൻമകജെ' എന്ന കൃതിയുമായി ബന്ധപ്പെട്ട വിഷയം - എൻഡോസൾഫാൻ ദുരന്തം

മറ്റ് പ്രധാന കൃതികൾ

  • കുന്നുകൾ പുഴകൾ
  • രാത്രി
  • രണ്ടു മുദ്ര
  • ജീവിതത്തിന്റെ മുദ്ര
  • വാലില്ലാത്ത കിണ്ടി
  • ഒതേനന്റെ വാൾ
  • മരക്കാപ്പിലെ തെയ്യങ്ങൾ
  • രണ്ടു മത്സ്യങ്ങൾ

Related Questions:

എം. മുകുന്ദന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി :
2024 ഏപ്രിൽ മാസത്തിൽ പ്രസിദ്ധീകരണത്തിൻ്റെ അമ്പതാം വർഷത്തിലെത്തിയ മലയാള നോവൽ ഏത് ?
കാഞ്ചന സീത എന്ന സിനിമയുടെ സംവിധായകൻ ആരാണ് ?
എഴുത്തുകാരനെ കണ്ടെത്തുക : ' ഓർമ്മയുടെ അറകൾ ' :
ആരുടെ ആത്മകഥയാണ് 'തുടിക്കുന്ന താളുകൾ'?