Challenger App

No.1 PSC Learning App

1M+ Downloads
2022 ലെ ഐ .പി .എൽ മെഗാതാരലേലത്തിൽ മലയാളി താരം ബേസിൽ തമ്പിയെ സ്വന്തമാക്കിയ ടീം

Aരാജസ്ഥാൻ റോയൽസ്

Bമുംബൈ ഇന്ത്യൻസ്

Cസൺറൈസേഴ്‌സ് ഹൈദരാബാദ്

Dപഞ്ചാബ് കിങ്‌സ്

Answer:

B. മുംബൈ ഇന്ത്യൻസ്

Read Explanation:

ഇന്ത്യൻ പ്രീമിയർ ലീഗിൽ മത്സരിക്കുന്ന മഹാരാഷ്ട്രയിലെ മുംബൈ ആസ്ഥാനമായുള്ള ഒരു പ്രൊഫഷണൽ ഫ്രാഞ്ചൈസി ക്രിക്കറ്റ് ടീമാണ് മുംബൈ ഇന്ത്യൻസ്


Related Questions:

കായിക മേഖലയിലെ വികസനത്തിനായി 2025 ൽ കേന്ദ്ര സർക്കാർ രൂപീകരിച്ച സ്പോർട്സ് എക്‌സ്‌പേർട്ട് അഡ്വൈസറി കമ്മിറ്റിയിലെ ആകെ അംഗങ്ങൾ എത്രപേർ ആണ് ?
പാലക്കാട് ജില്ലയിലെ എവിടെയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ പുതിയ സ്പോർട്സ് ഹബ്ബ് സ്ഥാപിക്കുന്നത് ?
ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനവുമായി ബന്ധപ്പെട്ട വള്ളം കളി ഏതാണ് ?
2024 ൽ നടന്ന 39-ാമത് ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് വേദിയായത് ?
5 മുതൽ 12 വരെയുള്ള പ്രായവിഭാഗത്തിൽ കായിക അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകുന്ന കേരള കായികവകുപ്പ് പദ്ധതി ?