Challenger App

No.1 PSC Learning App

1M+ Downloads
'ചിൻമയം' - പിരിച്ചെഴുതുക :

Aചിങ് + മയം

Bചിൻ + മയം

Cചിത് + മയം

Dചിൺ + മയം

Answer:

C. ചിത് + മയം

Read Explanation:


Related Questions:

"കരാചരണാദികൾ" ഘടകപദങ്ങളാക്കിയാൽ :
"മനസ്സാക്ഷി' എന്ന പദം പിരിച്ചെഴുതിയാൽ : -
'തപശ്ചര്യ' പിരിച്ചെഴുതുക.

താഴെ പറയുന്ന ജോഡികളിൽ തെറ്റായവ തെരഞ്ഞെടുത്തെഴുതുക.

i. നെന്മണി - നെല് + മണി

ii. വിണ്ടലം - വിണ + തലം

iii. വിദ്യുച്ഛക്‌തി - വിദ്യുത് + ശക്തി

iv. വാഗ്ദാനം - വാഗ് + ദാനം

കണ്ടു - പിരിച്ചെഴുതുക.