Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'തപശ്ചര്യ' പിരിച്ചെഴുതുക.

Aതപം + ചര്യ

Bതപ : + ചര്യ

Cതപ + ചര്യ

Dതപസ് + ചര്യ

Answer:

D. തപസ് + ചര്യ

Read Explanation:

തപസ് + ചര്യ = തപശ്ചര്യ പൂ + അമ്പ് = പൂവമ്പ് കരി + പന = കരിമ്പന പൂ + ചോല = പൂഞ്ചോല പൊൻ + ഓണം = പൊന്നോണം


Related Questions:

ശരിയുത്തരം തിരഞ്ഞെടുക്കുക - താവഴി :
'തിരുവടി' എന്ന പദം പിരിച്ചെഴുതിയാൽ
പിരിച്ചെഴുതുക - ഉണ്മ
വാഗർത്ഥങ്ങൾ എന്ന പദത്തിന്റെ വിഗ്രഹിക്കുന്നത് എങ്ങനെ?
നമ്മെ എന്ന പദം പിരിച്ചെഴുതുക.