Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിട്ടുള്ളവയിൽ കൂട്ടത്തിൽ പെടാത്തത് ഏത് ?

Aജംഗമം - സ്ഥാവരം

Bവ്യഷ്ടി - സമഷ്ടി

Cമണ്ഡനം - ഖണ്ഡനം

Dഉഗ്രം – അത്യുഗ്രം

Answer:

D. ഉഗ്രം – അത്യുഗ്രം

Read Explanation:

  • ആസ്‌തികൻ X നാസ്‌തികൻ

  • ഉദ്ഗ്രഥനം X അപഗ്രഥനം

  • ഉദ്ധതം X സൗമ്യം

  • അപേക്ഷ X ഉപേക്ഷ

  • നിവൃത്തി X പ്രവൃത്തി

  • വിപക്ഷ X സ്വപക്ഷ

  • വിരസം X സരസം

  • സംഭവ്യം X അസംഭവ്യം

  • വർജ്യം X സ്വീകാര്യം

  • വൈരം X സഖ്യം

  • സഭ്യം X അസഭ്യം

  • വാച്യം X വ്യംഗ്യം


Related Questions:

ഭാഗികം - വിപരിതപദം ഏത്?
_____ ആണ് ഉൻമീലനത്തിന്റെ വിപരീത രൂപം :
'വിയോഗം' എന്ന വാക്കിന്റെ വിപരീതം
ദൃഢം എന്ന പദത്തിന്റെ വിപരീതപദമെഴുതുക.
'ഉന്മീലനം' എന്ന വാക്കിൻ്റെ വിപരീതപദം ഏത്?