Challenger App

No.1 PSC Learning App

1M+ Downloads
ഘടകപദം (വാക്യം ചേർത്തെഴുതുക) : മൂന്നാർ ടൂറിസ്റ്റുകളെ ആകർഷിക്കുന്നു; കോവളം ടൂറിസ്റ്റുകളെ ആകർഷിക്കുന്നു.

Aമൂന്നാറോ കോവളമോ ടൂറിസ്റ്റുകളെ ആകർഷിക്കുന്നു

Bമൂന്നാറിലുള്ള കോവളം ടൂറിസ്റ്റുകളെ ആകർഷിക്കുന്നു

Cകോവളത്തുള്ള മൂന്നാർ ടൂറിസ്റ്റുകളെ ആകർഷിക്കുന്നു

Dമൂന്നാറും കോവളവും ടൂറിസ്റ്റുകളെ ആകർഷിക്കുന്നു

Answer:

D. മൂന്നാറും കോവളവും ടൂറിസ്റ്റുകളെ ആകർഷിക്കുന്നു

Read Explanation:

വാക്യശുദ്ധി 

  • മൂന്നാറും കോവളവും ടൂറിസ്റ്റുകളെ ആകർഷിക്കുന്നു
  • ഇംഗ്ലീഷിലെപ്പോലെ മലയാളത്തിലും തെറ്റുകൾ വരാം 
  • എല്ലാ വെള്ളിയാഴ്ചയും പ്രാർതഥനയുണ്ട് 
  • പാഠപദ്ധതി ആധുനികീകരിക്കേണ്ടതാണ് 
  • ഞങ്ങൾ പിറ്റേന്നു രാവിലെ അവരോടെല്ലാം യാത്ര പറഞ്ഞു 

Related Questions:

“പായസം വെക്കുന്നതിനായി അമ്പത് തേങ്ങകൾ മാറ്റിയിടാൻ പറഞ്ഞിട്ടുണ്ട്.'' വാക്യത്തിൽ തെറ്റുവന്ന ഭാഗം ഏതാണ് ?
ശരിയായ വാക്യമേത്?

“സാധാരണയായി എന്റെ സ്നേഹിതൻ ധരിക്കുന്നത് വെള്ള വസ്ത്രമാണ് ; പക്ഷേ ഇടയ്ക്ക് മറ്റുള്ളവയും ധരിക്കും”

മുകളിൽ തന്നിരിക്കുന്ന വാക്യത്തിലെ ഘടകപദം ഏത് ?

ഉത്സവം തുടങ്ങി; ഇനി ബഹളത്തിൻ്റെ പൊടി പൂരം ആയിരിക്കും. ഇത് ഏത് വാക്യവിഭാഗത്തിൽ ഉൾപ്പെടുന്നു ?
ശരിയായ വാക്യം ഏത് ?