Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ വാക്യം ഏത്?

Aപിറ്റേന്ന് നടന്ന സംഭവം ഞാൻ അവരോട് പറഞ്ഞു

Bപിറ്റേന്ന് നടന്ന സംഭവം അവരോട് ഞാൻ പറഞ്ഞു

Cനടന്ന സംഭവം പിറ്റേന്ന് ഞാൻ അവരോട് പറഞ്ഞു

Dഞാൻ പിറ്റേന്ന് നടന്ന സംഭവം അവരോട് പറഞ്ഞു

Answer:

C. നടന്ന സംഭവം പിറ്റേന്ന് ഞാൻ അവരോട് പറഞ്ഞു

Read Explanation:

വാക്യശുദ്ധി • നടന്ന സംഭവം പിറ്റേന്ന് ഞാൻ അവരോട് പറഞ്ഞു • നാനൂറിലധികം കുടുംബങ്ങൾ വിദേശത്ത് താമസിക്കുന്നു • അയ്യായിരത്തോളം പേർ സമ്മേളനത്തിൽ പങ്കെടുത്തു • മുപ്പതിനടുത്ത് കുടുംബങ്ങളാണ് അവിടെ കുടിയേറിപ്പാർക്കാൻ വന്നത്


Related Questions:

ശരിയായ ഭാഷാ പ്രയോഗം തെരഞ്ഞെടുക്കുക.
വഴി പോകുന്നു - സമാന വാക്യം തെരെഞ്ഞെടുത്തെഴുതുക.
ശരിയായ വാക്യം ഏത് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത് ?