Challenger App

No.1 PSC Learning App

1M+ Downloads

മധ്യാങ്കത്തിന്റെ മേന്മകൾ തിരഞ്ഞെടുക്കുക

  1. കൃത്യമായ നിർവചനം ഉണ്ട്
  2. കണക്ക് കൂട്ടുന്നതിന് എളുപ്പമാണ്
  3. ഉയർന്നപരിധിയോ, താഴ്ന്നപരിധിയോ ഇല്ലാത്ത ക്ലാസുകളുളള അവസരത്തിൽ മധ്യാങ്കം കാണുവാൻ സാധിക്കില്ല
  4. ആരോഹണക്രമത്തിലോ അവരോഹണക്രമത്തിലോ എഴുതുവാൻ കഴിയുന്ന, എന്നാൽ സംഖ്യാരൂപത്തിലെഴുതാൻ കഴിയാത്ത ഗുണാത്മക ഡാറ്റയ്ക്ക് കാണാൻ സാധിക്കുന്ന ഒരേയൊരു ശരാശരിയാണ് മധ്യാങ്കം.

    Aഎല്ലാം

    B1 മാത്രം

    C2 മാത്രം

    D1, 2, 4 എന്നിവ

    Answer:

    D. 1, 2, 4 എന്നിവ

    Read Explanation:

    ഇതിന് കൃത്യമായ നിർവചനം ഉണ്ട്. കണക്ക് കൂട്ടുന്നതിന് എളുപ്പമാണ്. ചില അവസരങ്ങളിൽ ഒരു ചെറിയ പരിശോധന വഴിയും മധ്യാങ്കം കാണാം. അഗ്ര വിലകൾ ബാധിക്കുന്നില്ല. ഉയർന്നപരിധിയോ, താഴ്ന്നപരിധിയോ ഇല്ലാത്ത ക്ലാസുകളുളള അവസരത്തിലും മധ്യാങ്കം കാണുവാൻ സാധിക്കും. ആരോഹണക്രമത്തിലോ അവരോഹണക്രമത്തിലോ എഴുതുവാൻ കഴിയുന്ന, എന്നാൽ സംഖ്യാരൂപത്തിലെഴുതാൻ കഴിയാത്ത ഗുണാത്മക ഡാറ്റയ്ക്ക് കാണാൻ സാധിക്കുന്ന ഒരേയൊരു ശരാശരിയാണ് മധ്യാങ്കം. മറ്റ് പ്രാപ്‌താങ്കങ്ങളേക്കാൾ തീർത്തും വ്യത്യസ്ഥമായ ഒരു പ്രാപ്‌താങ്കം വരുന്ന അവ സരത്തിൽ ശരാശരിയായി ഉപയോഗിക്കുന്നതിന് ഏറ്റവും യോജിച്ചത് മധ്യാങ്കമാണ്


    Related Questions:

    വർഷം, മാസം, ദിവസം, മണിക്കൂർ തുടങ്ങിയ സമയബന്ധിതമായ ചരങ്ങളെ അടിസ്ഥാനമാക്കി ഡാറ്റയെ വർഗീകരിക്കുന്ന രീതിയെ ______ എന്നുപറയുന്നു.
    A യും B യും രണ്ട പരസ്പരം ഒഴിവാക്കപ്പെട്ട സംഭവങ്ങൾ ആണെങ്കിൽ A അല്ലെങ്കിൽ B എന്ന സംഭവത്തിന്റെ സാധ്യത?
    ഒരു ശ്രേണിയെ 2 ഭാഗങ്ങളാക്കി വിഭജിക്കുന്ന വിലയാണ്
    ഒരു സമമിത വിതരണത്തിന് :

    ബഹുലകത്തിൽ നിന്നുള്ള വ്യതിയാനമാധ്യം കാണുക

    x

    2

    4

    6

    8

    10

    f

    3

    8

    14

    7

    2