App Logo

No.1 PSC Learning App

1M+ Downloads
തച്ചുശാസ്ത്രപരമായ ബന്ധപ്പെട്ട ശൈലീ പ്രയോഗം തിരഞ്ഞെടുക്കുക.

Aവേലികൾ തന്നെ വിളവുമുടിച്ചാൽ കാലികളെന്തു നടന്നീടുന്നു

Bകപ്പലകത്തൊരു കള്ളനിരുന്നാൽ എപ്പൊഴുമില്ലൊരു സുഖമറിയേണം.

Cചിത്തംകൊണ്ടു വിചാരിക്കുമ്പോൾ കൊത്തും കോളുമതൊത്തു ചമഞ്ഞു.

Dആയിരവർഷം കുഴലിലിടുന്നൊരു നായയുടെ വാലു വളഞ്ഞേ തീരൂ

Answer:

C. ചിത്തംകൊണ്ടു വിചാരിക്കുമ്പോൾ കൊത്തും കോളുമതൊത്തു ചമഞ്ഞു.

Read Explanation:

  • തച്ചുശാസ്ത്ര ശൈലിയാണ് "ചിത്തംകൊണ്ടു വിചാരിക്കുമ്പോൾ കൊത്തും കോളുമതൊത്തു ചമഞ്ഞു".

  • ആശയം മനസ്സിൽ വന്നാൽ, ഉപകരണങ്ങളും രീതികളും താനേ ശരിയായി വരും എന്ന് അർത്ഥം.

  • ആസൂത്രണത്തിൻ്റെ പ്രാധാന്യം സൂചിപ്പിക്കുന്നു.


Related Questions:

അയവിറക്കുക എന്ന ശൈലിയുടെ അർത്ഥം ?
'അമ്പലം വിഴുങ്ങുക' എന്ന ശൈലിയുടെ അർത്ഥം താഴെ തന്നിരിക്കുന്ന ഉത്തരങ്ങളിൽ നിന്നും കണ്ടെത്തുക .
മനുഷ്യരുടെ സ്വഭാവവൈകല്യവുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലേത് ?
'സിംഹഭാഗം' എന്ന ശൈലിയുടെ അർത്ഥം
"ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു. - ഈ ശൈലിയുടെ ശരിയായ അർഥം എന്ത് ?