Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
തെറ്റായ പ്രയോഗമേത് ?

Aഭയങ്കര ഫലപ്രദമായ മരുന്ന്

Bഅതിഫലപ്രദമായ മരുന്ന്

Cഅതീവ ഫലപ്രദമായ മരുന്ന്

Dഅത്യന്തം ഫലപ്രദമായ മരുന്ന്

Answer:

A. ഭയങ്കര ഫലപ്രദമായ മരുന്ന്

Read Explanation:

ഭയങ്കര ഫലപ്രദമായ മരുന്ന് എന്നതാണ് തെറ്റായ പ്രയോഗം.

  • 'ഭയങ്കരം' എന്നാൽ ഭയം ഉണ്ടാക്കുന്നത് എന്നാണ് അർത്ഥം.

  • ഒരു നല്ല കാര്യത്തെ (ഔഷധത്തിന്റെ ഗുണം) വിശേഷിപ്പിക്കാൻ ഭയങ്കരം എന്ന പദം ഉപയോഗിക്കുന്നത് തെറ്റാണ്.


Related Questions:

ശരിയായ വാക്യം ഏത് ?
ശരിയായ വാക്യം ഏത്?
ശരിയായ വാക്യം തിരഞ്ഞെടുത്തെഴുതുക :
താഴെ കൊടുത്തവയിൽ ശരിയായ വാക്യമേത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത് ?