App Logo

No.1 PSC Learning App

1M+ Downloads
Translate "Face is the index of the mind"

Aമനസ്സിൻ്റെ സൂചികയാണ് മുഖം

Bമുഖം മനസ്സിന്റെ കണ്ണാടി

Cഅകത്തെ അഴകു മുഖത്തറിയാം

Dആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് കുടിയിരിക്കൂ

Answer:

B. മുഖം മനസ്സിന്റെ കണ്ണാടി

Read Explanation:

ഒരു വ്യക്തിയുടെ മുഖം അവരുടെ ചിന്തകൾ, വികാരങ്ങൾ, മാനസികാവസ്ഥ എന്നിവ പ്രതിഫലിപ്പിക്കുന്നു.


Related Questions:

Translate the proverb "I talk of chalk and you cheese"
Translate the proverb 'Habit is second nature'
Translate "Why paint the lily"
Translate "Play duck and drakes"
"To let the cat out of the bag" എന്നതിന്റെ ശരിയായ അർത്ഥമാണ്.