App Logo

No.1 PSC Learning App

1M+ Downloads
Translate the proverb "A boor is known by his talk"

Aകാട്ടിലെമരംതേവരുടെ ആന വലിയെടാവലി.

Bതകർന്ന വീണയിൽ സ്വരമില്ല

Cഉണ്ണിയെക്കണ്ടാലറിയാം ഊരിലെ പഞ്ഞം

Dനായ നടുക്കടലിലും നക്കിയേകുടിക്കൂ.

Answer:

C. ഉണ്ണിയെക്കണ്ടാലറിയാം ഊരിലെ പഞ്ഞം

Read Explanation:

  • ഉണ്ണിയെക്കണ്ടാലറിയാം ഊരിലെ പഞ്ഞം - ഒരാളെ കണ്ടാൽ അയാളുടെ ചുറ്റുപാടും സ്വഭാവവും ഏകദേശം മനസ്സിലാകും.
  • A hired horse tired never - കാട്ടിലെമരംതേവരുടെ ആന വലിയെടാവലി.
  • A leopard never changes its spots - നായ നടുക്കടലിലും നക്കിയേകുടിക്കൂ.
  • A cracked bell never sounds well - തകർന്ന വീണയിൽ സ്വരമില്ല

Related Questions:

Translate "A dog is a lion in his lane"
Translate the proverb 'A stitch in time saves nine'
Translate "Face is the index of the mind"
Translate the proverb 'He who follows two hares catches neither'
Translate the proverb "Fear of the God is the beginning of wisdom"