Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ പദം തിരഞ്ഞെടുക്കുക :

Aയാദൃച്ഛികം

Bയാദൃശ്ചികം

Cയാദിർശ്ചികം

Dയാദച്ഛികം

Answer:

A. യാദൃച്ഛികം

Read Explanation:

പദശുദ്ധി

  • ഉദ്ഘാടനം

  • അന്തശ്‌ഛിദ്രം

  • ആതിഥേയൻ

  • കൃത്രിമം

  • കേമത്തം

  • കർക്കടകം

  • അഗാധം


Related Questions:

താഴെക്കൊടുത്തിരിക്കുന്നതിൽ ശരിയായ പദം ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായി എഴുതിയ വാക്ക് ഏത്?

ശരിയായ പദങ്ങൾ കണ്ടെത്തുക.

  1. കൂപമണ്ഡൂകം

  2. ആജാനുബാഹു

  3. കൃത്യനിഷ്ട

  4. തപസ്വി

താഴെ കൊടുത്തവയിൽ തെറ്റായ പദം ഏത് ?
ചുവടെ ചേർത്തിരിക്കുന്നവയിൽ ശരിയായ പദമേത്?