Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശീകരം എന്ന വാക്കിന് സമാനമായ പദം ഏത് ?

Aഐശ്വര്യം

Bതണുപ്പ്

Cജലകണം

Dമഞ്ഞ്

Answer:

C. ജലകണം

Read Explanation:

ശീകരം - ജലകണം, ചെറിയ വെള്ളത്തുള്ളി മഞ്ഞ് - ഹിമം, തുഷാരം, നീഹാരം, പ്രാലേയം


Related Questions:

കിണറിന്റെ സമാനപദങ്ങൾ ഉൾക്കൊള്ളുന്ന ശരിയായ ജോഡി ഏത്?
സമാന പദമേത് ? - ഇനൻ
ക്ഷോഭിച്ചവൻ എന്നർത്ഥം വരുന്ന പദമേത് ?
ദു:ഖം - സമാനപദം എഴുതുക :
'മേദിനി' എന്ന വാക്കിന് സമാനമായ പദം ഏത്?