Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സമാനാർത്ഥമുള്ള പദം കണ്ടെത്തുക - കല്മഷം :

Aവിഷം

Bമഷി

Cപാപം

Dകണ്ണാടി

Answer:

C. പാപം

Read Explanation:

മുകുരം -കണ്ണാടി രുധിരം - രക്തം അഹി - സർപ്പം കായം -ശരീരം മരാളം - അരയന്നം ഉദകം - വെള്ളം മദം -അഹങ്കാരം ആട - വസ്‌ത്രം


Related Questions:

'ആമോദം' - സമാനപദം എഴുതുക :
സമാന പദമേത് ? - ഇനൻ
സമാനപദം എഴുതുക - മഞ്ഞ് :
അദ്രി എന്ന പദത്തിൻ്റെ സമാനപദം ഏത്?
ക്ഷോഭിച്ചവൻ എന്നർത്ഥം വരുന്ന പദമേത് ?