App Logo

No.1 PSC Learning App

1M+ Downloads
കണ്ണ് എന്ന പദത്തിൻ്റെ പര്യായമല്ലാത്ത പദം തിരഞ്ഞെടുക്കുക

Aനയനം

Bലോചനം

Cമുകുരം

Dഈക്ഷണം

Answer:

C. മുകുരം

Read Explanation:

പര്യായപദങ്ങൾ

  • തേരാളി - സാരഥി, ക്ഷത്താവ്, സൂതൻ

  • തേര് - സ്യന്ദനം, രഥം, ശതാംഗം

  • തോണി - വഞ്ചി, വളളം, നൗക

  • വീണ - വിപഞ്ചിക, വല്ലകി, സാരംഗം


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ വാക്കിന്റെ പര്യായപദം ഏത്?
ജംഗമം എന്ന പദത്തിന്റെ പര്യായമല്ലാത്തത് ?

കടൽ പര്യായപദമല്ലാത്തത്

  1. പാരാവാരം
  2. അർണവം
  3. ആഴി
  4. നിമ്നഗ 
    ജഗത് ഗൗരി, നിത്യ, പത്മാവതി, വിഷഹര എന്നിവ ആരുടെ പര്യായങ്ങളാണ്.
    അധമം എന്ന വാക്കിന്റെ പര്യായം ?