Challenger App

No.1 PSC Learning App

1M+ Downloads
'കലാധരൻ' എന്നതിന് സമാനപദം അല്ലാത്തത് ഏത് ?

Aരവി

Bവിധു

Cമൃഗാങ്കൻ

Dനിശാധിപതി

Answer:

A. രവി

Read Explanation:

  • കലാധരൻ എന്നാൽ ചന്ദ്രൻ എന്നാണർത്ഥം
  • എന്നാൽ രവിയുടെ അർത്ഥം സൂര്യൻ എന്നാണ്

Related Questions:

താഴെ തന്നിരിക്കുന്നവയിൽ ആമയുടെ പര്യായമായി വരുന്ന പദമേത് ?
സ്വർണ്ണം എന്നർത്ഥം വരാത്ത പദം ഏത്?
'പ്രഭാവം' എന്ന വാക്കിൻ്റെ പര്യായങ്ങൾ
വാരി - പര്യായപദമായി വരുന്ന വാക്ക് :
നീഹാരം - പര്യായപദം ഏത്?