Challenger App

No.1 PSC Learning App

1M+ Downloads
CMVR 1989 ലെ റൂൾ 138 പ്രകാരം ഒരു ഡ്രൈവർ ഓരോ വാഹനത്തിലും ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ട വസ്തു താഴെ പറയുന്നവയിൽ ഏതാണ് ?

Aവാഹന നിർമ്മാതാവ് പററഞ്ഞിരിക്കുന്ന രീതിയിൽ ഉള്ള ടൂൾ കിറ്റ്

Bഫസ്റ്റ് എയ്‌ഡ്‌ കിറ്റ്

Cമോട്ടോർ സൈക്കിൾ ഒഴികെ എല്ലാ വാഹനത്തിലും ഒരു സ്പെയർ വീൽ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

• മുകളിൽ പറഞ്ഞവ കൂടാതെ 150 mm വലിപ്പത്തിൽ ചുവപ്പ് റിഫ്ളക്റ്റിങ് പ്രതലമുള്ള ട്രയാംഗിൾ (ഇരുചക്ര,മുച്ചക്ര വാഹനം ഒഴികെ) • 4 ടണ്ണിന് മുകളിലും 7.5 ടണ്ണിൽ താഴെ ഉള്ള നാല് ചക്ര വാഹനങ്ങളിൽ ഒരു ചോക്ക് ബ്ലോക്ക് ഉണ്ടാകണം • 7.5 ടണ്ണിന് മുകളിൽ ഉള്ള നാല് ചക്ര വാഹനങ്ങളിൽ രണ്ട് ചോക്ക് ബ്ലോക്ക് ഉണ്ടാകണം


Related Questions:

ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അംഗീകരിച്ച ഉപകരണങ്ങൾ മാത്രമേ വാഹനങ്ങളിൽ ഉപയോഗിക്കാവു.ഇത് പറയുന്ന റൂൾ ?
ചങ്ങലകൾ അല്ലെങ്കിൽ കയറുകൾ ഉപയോഗിച്ച് വലിച്ചുകൊണ്ടുപോകുന്ന വാഹനവും വലിക്കപ്പെടുന്ന വാഹനവും തമ്മിലുള്ള പരമാവധി ദൂരം
ലേണേഴ്‌സ് ലൈസൻസുള്ള വ്യക്തി വാഹനം ഓടിച്ചു പഠിക്കുമ്പോൾ പഠിക്കുന്ന വാഹനത്തിൻറെ മുൻവശത്തും പിറകുവശത്തും :
വാഹനമോ ഓടിക്കുന്നതിനു മുമ്പ് പരിശോധിക്കേണ്ട കാര്യങ്ങൾ
ഡ്രൈവർ ഉൾപ്പെടെ ഒൻപതിൽ അധികമോ യാത്രക്കാരെ കയറ്റാവുന്നതും ഗ്രോസ് വെഹിക്കിൾ വെയ്റ്റ് അഞ്ചു ടണ്ണിൽ കൂടുതലുള്ള മോട്ടോർ വാഹനങ്ങൾ കാറ്റഗറി _______ വാഹനങ്ങൾ എന്ന് നിർവ്വചിച്ചിരിക്കുന്നു.