Challenger App

No.1 PSC Learning App

1M+ Downloads
ചേർത്തെഴുതുക : ചാ + ഉന്നു :

Aചാകുന്നു

Bചാടുന്നു

Cചായുന്നു

Dചാറുന്നു

Answer:

A. ചാകുന്നു

Read Explanation:

ചേർത്തെഴുതുക

  • ചാ + ഉന്നു = ചാകുന്നു
  • കൺ +നീർ = കണ്ണീർ
  • വെൺ + നീർ = വെണ്ണീർ
  • എൺ + നൂറ് = എണ്ണൂറ്
  • തൺ + നീർ = തണ്ണീർ

Related Questions:

സ്വരസന്ധിയ്ക്ക് ഉദാഹരണമേത് ?
വീട് + പണി ചേർത്തെഴുതുക:
ചേർത്തെഴുതുക - സത് + ഭാവം
ചേർത്തെഴുതുക : എൻ + കിൽ
പൂഞ്ചോല - എന്ന വാക്ക് ശരിയായി പിരിച്ചെഴുതുന്നത് :