Challenger App

No.1 PSC Learning App

1M+ Downloads
സത് + ആചാരം - ചേർത്തെഴുതുക

Aസതാചാരം

Bസധാചാരം

Cസദാചാരം

Dസഥാചാരം

Answer:

C. സദാചാരം

Read Explanation:

ചേർത്തെഴുതുക

  • സത് + ആചാരം - സദാചാരം

  • അരി + അട - അരിയട

  • തിരു + ഓണം - തിരുവോണം

  • കരി + പുലി - കരിമ്പുലി


Related Questions:

ശരത് + ചന്ദ്രൻ ചേർത്തെഴുതുമ്പോൾ
ചേർത്തെഴുതുക - ഇ + അൾ
ചേർത്തെഴുതുക - കരഞ്ഞു + ഇല്ല :
ശരിയായ പദച്ചേർച്ച ഏത്?
വിലക്കി + ഇല്ല ചേർത്തെഴുതിയാൽ :