വാക്യങ്ങൾ ചേർത്തെഴുതുക.
മഴപെയ്തു. യാത്ര മുടങ്ങി
Aമഴപെയ്തതുകൊണ്ട് യാത്ര മുടങ്ങി
Bമഴപെയ്തതിനാൽ യാത്ര മുടങ്ങി
Cമഴ പെയ്തു കാരണം യാത്ര മുടങ്ങി
Dഎ യും ബി യും ശരിയാണ്
Aമഴപെയ്തതുകൊണ്ട് യാത്ര മുടങ്ങി
Bമഴപെയ്തതിനാൽ യാത്ര മുടങ്ങി
Cമഴ പെയ്തു കാരണം യാത്ര മുടങ്ങി
Dഎ യും ബി യും ശരിയാണ്
Related Questions:
ചേർത്തെഴുതുമ്പോൾ കൂട്ടത്തിൽ വ്യത്യസ്തമായി വരുന്നത്
പോട്ടെ + അവൻ - ചേർത്തെഴുതിയാൽ A) (i) മാത്രം ശരി C) (i) ഉം (ii) ഉം ശരി B) (ii) മാത്രം ശരി D) എല്ലാം തെറ്റ്