Challenger App

No.1 PSC Learning App

1M+ Downloads

അർത്ഥപൂർണ്ണവും യുക്തിസഹവുമായ വാക്യം നിർമ്മിക്കുക.

1. കൂട്ടായ

2. ദാരിദ്ര്യത്തിൽ

3. ഭാരതജനതയ്ക്ക്

4. അദ്ധ്വാനം കൊണ്ടേ

5. കഴിയുകയുള്ളൂ

6. കരകയറാൻ

7. മുങ്ങിയിരിക്കുന്ന

A2731465

B3412675

C6275412

D3645127

Answer:

A. 2731465

Read Explanation:

  • ദാരിദ്ര്യത്തിൽ

  • മുങ്ങിയിരിക്കുന്ന

  • ഭാരതജനതയ്ക്ക്

  • കൂട്ടായ

  • അദ്ധ്വാനം കൊണ്ടേ

  • കരകയറാൻ

  • കഴിയുകയുള്ളൂ



Related Questions:

വഴി പോകുന്നു - സമാന വാക്യം തെരെഞ്ഞെടുത്തെഴുതുക.
രണ്ട് കർമം ഉള്ള വാക്യമേത് ?

ശരിയായ വാക്യം /വാക്യങ്ങൾ ഏത് ?

  1. അഞ്ഞൂറ് തേങ്ങകൾ വിറ്റു.
  2. ഇരുപതു പശുക്കൾ വാങ്ങി.
  3. മുപ്പതു കുട്ടികൾ വന്നു.
  4. പതിനഞ്ചു മാങ്ങകൾ കൊടുത്തു വിട്ടു.
    ശരിയായ വാക്യം ഏത്?
    ശരിയായ വാക്യം കണ്ടെത്തിയെഴുതുക :