Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റില്ലാത്ത വാക്യം ഏത്?

Aഏതാണ്ട് ഇരുന്നൂറിൽപ്പരം ആളുകൾ എത്തിച്ചേർന്നു

Bഅവൻറെ ഭാവിയെപ്പറ്റി ഓർത്തു ഞാൻ ആശങ്കാകുലനാണ്

Cപരമാവധി നൂറു രൂപവരെ സ്വീകരിക്കാം

Dഞാൻ ചോദിക്കുന്നതിനു മാത്രം ഉത്തരം പറഞ്ഞാൽ മതി

Answer:

D. ഞാൻ ചോദിക്കുന്നതിനു മാത്രം ഉത്തരം പറഞ്ഞാൽ മതി

Read Explanation:

'ഏതാണ്ട്' - 'പരം'

'ആശങ്ക' - 'ഓർത്തു'

'പരമാവധി' - 'വരെ'

ഒരേ അർത്ഥമുള്ള പദങ്ങൾ ഒരുമിച്ച് പ്രയോഗിച്ചതിലൂടെയുണ്ടായ ആവർത്തനദോഷമാണ് ഈ മൂന്ന് വാക്യങ്ങളിലുമുള്ള പൊതുവായ തെറ്റ്.


Related Questions:

ശരിയായ വാക്യം എടുത്തെഴുതുക.
താഴെപ്പറയുന്ന വാക്യത്തിലെ തെറ്റ് തിരുത്തി എഴുതുക. വാക്യം: പ്രസംഗത്തിനിടയിൽ മദ്യം ഉപയോഗിക്കുന്നത് ശിക്ഷാർഹമാണെന്ന് മന്ത്രി ഉദ്ബോധിപ്പിച്ചു.
താഴെക്കൊടുത്തവയിൽ ശരിയായ പ്രയോഗം ഏത്?
ശരിയായ വാക്യം തെരഞ്ഞെടുക്കുക
ശരിയായ വാക്യം തിരഞ്ഞെടുത്ത് എഴുതുക.