Challenger App

No.1 PSC Learning App

1M+ Downloads
കരി + പുലി ചേർത്തെഴുതുക.

Aകരിംപ്പുലി

Bകരിമ്പുലി

Cകരിപ്പുലി

Dകരിപുലി

Answer:

B. കരിമ്പുലി


Related Questions:

അ + കാലം - ചേർത്തെഴുതുക ?
ചേർത്തെഴുതുക. മലർ + കളം + എഴുതി + കാത്ത + ഒരു + അരചൻ.
അഭി + ഉദയം എന്ന പദം ചേർത്തെഴുതുമ്പോൾ വരാവുന്നത്?
വിദ്യുത്+ ശക്തി
പൂഞ്ചോല - എന്ന വാക്ക് ശരിയായി പിരിച്ചെഴുതുന്നത് :