ചേർത്തെഴുതുക - സത് + ജനംAസത്ജനംBസജനംCസതജനംDസജ്ജനംAnswer: D. സജ്ജനം Read Explanation: ചേർത്തെഴുതുകസത് + ജനം - സജ്ജനംതീ + കനൽ = തീക്കനൽവെൺ +ചാമരം = വെഞ്ചാമരം ഇതി +ആദി =ഇത്യാദി പാഠ്യ + ഇതര = പാഠ്യേതര Read more in App