Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സുന്ദരദൃഷ്ടി എന്ന പദം ഘടകങ്ങളാക്കുമ്പോൾ വരുന്നത്?

Aസൗന്ദര്യദൃഷ്ടി

Bസുന്ദരവും ദൃഷ്ടിയും

Cസുന്ദരമായ ദൃഷ്ടി

Dദൃഷ്ടിയും സൗന്ദര്യവും

Answer:

C. സുന്ദരമായ ദൃഷ്ടി

Read Explanation:

  • സുന്ദരദൃഷ്ടി - സുന്ദരമായ ദൃഷ്ടി

  • പാർവ്വതീജാനീ - പാർവ്വതി ജായയായിട്ടുള്ളവൻ


Related Questions:

വിഗ്രഹാർത്ഥം എഴുതുക : പാദപങ്കജം.
താഴെ ചേർത്തിരിക്കുന്ന വാക്യങ്ങളിൽ ആശയ വ്യക്തതയും ഘടനാഭംഗിയും ചേർന്ന വാക്യം ഏത്?
'അശ്വത്ഥാമാവപ്പോൾ ഭാഗീരഥീകച്ഛത്തിൽ ഋഷികളോടൊപ്പം ഇരുന്നരുളുകയായിരുന്നു' - 'ഭാഗീരഥികച്ഛം' ഘടകപദം ആക്കുക :
നിഴൽയുദ്ധമെന്ന പദത്തെ വിപുലീകരിക്കുമ്പോൾ കിട്ടുന്നതേത് ?
'അഞ്ചാറ് ' എന്ന പദത്തെ ഘടക പദങ്ങളാക്കുക.