App Logo

No.1 PSC Learning App

1M+ Downloads

അമിനോ ആസിഡുകളെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക : പ്രസ്‌താവനകളിൽ ഏതാണ് ശരി?

  1. ല്യൂസിൻ, ഐസോലൂസിൻ, വാലൈൻ എന്നിവ അവശ്യമല്ലാത്ത അമിനോ ആസിഡുകളാണ്
  2. ഗ്ലൈസിൻ ഏറ്റവും ചെറിയ അമിനോ ആസിഡാണ്
  3. സിസ്റ്റീൻ, മെഥിയോനിൻ എന്നിവ സൾഫർ അടങ്ങിയ അമിനോ ആസിഡുകളാണ്

    Ai, iii ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    Dii, iii ശരി

    Answer:

    D. ii, iii ശരി

    Read Explanation:

    • ല്യൂസിൻ, ഐസോലൂസിൻ, വാലൈൻ എന്നിവ അവശ്യമല്ലാത്ത അമിനോ ആസിഡുകളാണ്: ഈ പ്രസ്താവന തെറ്റാണ്. ല്യൂസിൻ, ഐസോലൂസിൻ, വാലൈൻ എന്നിവയെല്ലാം ശരീരത്തിന് പുറത്തുനിന്ന് ആഹാരത്തിലൂടെ ലഭിക്കേണ്ട അവശ്യ അമിനോ ആസിഡുകളാണ് (essential amino acids).


    Related Questions:

    Normal serum chloride level is :
    താഴെ പറയുന്നവയിൽ പൊട്ടാസ്യത്തിന്റെ പ്രധാന സ്രോതസ്സ് ഏത്?
    ദഹനഫലമായി പ്രോട്ടീൻ വിഘടിച്ച് ഉണ്ടാകുന്ന ലഘുഘടകം ഏതാണ്?
    ശരീര പേശികളിൽ ഏറ്റവും കൂടിയ അളവിൽ കാണപ്പെടുന്ന ധാതു
    മനുഷ്യ ശരീരത്തിൽ എത്ര ശതമാനം ജലം അടങ്ങിയിട്ടുണ്ട്