App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയ വാക്യങ്ങളിൽ ശരിയായവ ഏതെല്ലാം ?

  1. കരുണയില്ലാത്ത പെരുമാറ്റം വെറുതെ വ്യർത്ഥമാണ്.
  2. കരുണയില്ലാത്ത പെരുമാറ്റം വ്യർത്ഥമാണ്.
  3. കരുണയില്ലാത്ത പെരുമാറ്റം വെറുതെയാണ്.
  4. കരുണയില്ലാത്ത വെറുതെയുള്ള പെരുമാറ്റം വ്യർത്ഥമാണ്.

    Aiii, iv ശരി

    Bii, iii ശരി

    Cii മാത്രം ശരി

    Diii മാത്രം ശരി

    Answer:

    B. ii, iii ശരി

    Read Explanation:

    കരുണയില്ലാത്ത പെരുമാറ്റം വ്യർത്ഥമാണ്.,കരുണയില്ലാത്ത പെരുമാറ്റം വെറുതെയാണ്.; ഇവ രണ്ടും വ്യാകരണപരമായി ശരിയാണ്.


    Related Questions:

    ഉത്സവം തുടങ്ങി; ഇനി ബഹളത്തിൻ്റെ പൊടി പൂരം ആയിരിക്കും. ഇത് ഏത് വാക്യവിഭാഗത്തിൽ ഉൾപ്പെടുന്നു ?

    താഴെ തന്നിരിക്കുന്നവയിൽ ശരിയായ വാക്യം കണ്ടെത്തുക.

    1. ഇംഗ്ലീഷിലെപ്പോലെ മലയാളത്തിനും തെറ്റുകൾ വരാം.
    2. ഇംഗ്ലീഷിലെപ്പോലെ മലയാളത്തിലും തെറ്റുകൾ വരാം.
    3. ഇംഗ്ലീഷിനെന്നപോലെ മലയാളത്തിലും തെറ്റുകൾ വരം.
    4. ഇംഗ്ലീഷിലും മലയാളത്തിലെ തെറ്റുകൾ പോലെ വരാം.
      'ഇരുട്ടത്ത് കണ്ണ് കാണാൻ പ്രയാസമാണ് ' എന്ന വാക്യത്തിന്റെ ശരിയായ രൂപം താഴെക്കൊടുക്കുന്നവയിൽ നിന്നും തിരഞ്ഞെടുക്കുക.
      ഒരു വാക്യം /ആശയം/പദം വീണ്ടും എടുത്തുപറയുന്നതിനെ -------- എന്നു പറയുന്നു?
      ശരിയായ വാക്യം ഏത് ?