പഠിതാവിൻ്റെ വിലയിരുത്തലിന് നിരന്തരവും സമഗ്രവുമായ വിലയിരുത്തലിനാണ് അവസരം ഒരുക്കിയിട്ടുള്ളത്. ഇതിന് ഏറ്റവും അനുയോജ്യമായ വിലയിരുത്തൽ രീതി ഏതാണ്?
Aഒരു ടേമിന്റേയോ വർഷത്തിന്റെയോ അന്ത്യത്തിൽ നടത്തുന്ന വിലയിരുത്തൽ
Bപഠനത്തോടൊപ്പം നടത്തുന്ന വിലയിരുത്തൽ നിരന്തരം
Cകുട്ടിയുടെ പഠന സന്നദ്ധതയുടെ വിലയിരുത്തൽ
Dമുകളിൽ സൂചിപ്പിച്ചവ എല്ലാം